കാസർകോട്: മാര്‍ച്ച് 12ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും

കാസർകോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ്, ഹോസ്ദുര്‍ഗ് എന്നീ കോടതി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 12 നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പ്രീടോക്കുകള്‍ നടത്തും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 …

കാസർകോട്: മാര്‍ച്ച് 12ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും Read More