പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു.ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയുടെ മരണകാരണം വ്യക്തിഹത്യയാണെന്ന്...
Read full story

