തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍...
തിരുവനന്തപുരം | സംസ്ഥാനത്ത് ഫെബ്രുവരി 19 മുതല്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്....
. രുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്...
ഒസ്‌ലോ: സമാധാനത്തിനുള്ള നൊബേൽസമ്മാനം വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിൽ കുലുങ്ങില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വാർത്താ ഏജൻസിയായ ‘എഎഫ്‌പി’ യോടുപറഞ്ഞു. ആറു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും അതിനാൽ നൊബേലിന് അർഹനാണെന്നുമാണ് ട്രംപ് ആവർത്തിച്ചുപറയുന്നത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും...
മലപ്പുറം | നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം. പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃ യോഗത്തില്‍ തീരുമാനം.ഹൈക്കമാന്റിന്റെ അനുമതിയോടെ ഇന്നു...
.കൊച്ചി: തൊഴിലിടത്തിലെ സമ്മര്‍ദ്ദം സഹിക്കാവുന്നതിലും അപ്പുറമായതോടെ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് കോട്ടയം കഞ്ഞിക്കുഴിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ്...
ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന്...
തിവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നവംബർ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു...
.തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കെഎസ്‌ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി.സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ മേയർ ആര്യ...
പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു.ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി ബ്രാഞ്ച് കമ്മിറ്റി...