ആലപ്പുഴ: മാവേലിക്കര- തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി നിർമാണം ഉടൻ- എം.എസ്. അരുൺകുമാർ എം.എൽ.എ.
ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്തിലെ കന്നിമേൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ. പറഞ്ഞു. തഴക്കര ഗ്രാമപഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി കേരള വാട്ടർ അതോറിറ്റിക്ക് നൽകിയ 1.40 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അച്ഛൻകോവിലാറിന്റെ തീരത്തു പുലക്കടവ് …
ആലപ്പുഴ: മാവേലിക്കര- തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി നിർമാണം ഉടൻ- എം.എസ്. അരുൺകുമാർ എം.എൽ.എ. Read More