മീഡിയവൺ വൺ ചാനൽ നിർത്തിച്ച നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം

തൃശ്ശൂർ : മീഡിയവൺ ചാനലിലെ സംപ്രേക്ഷണം നിർത്തിച്ച് കേന്ദ്രസർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ. ദേശീയ സുരക്ഷയുടെ പേരിൽ എന്നുമാത്രം പറഞ്ഞ് ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ച …

മീഡിയവൺ വൺ ചാനൽ നിർത്തിച്ച നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം Read More