വോട്ടെണ്ണല്‍ ആരംഭിച്ചു: രാഷ്ട്രപതി വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു അല്ലെങ്കില്‍ യശ്വന്ത് സിന്‍ഹ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്ന് ഉടന്‍ അറിയാം. രാഷ്ട്രപതി തിരെഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പാര്‍ലിമെന്റില്‍ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലം അറിയാം. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഇങ്ങനെ ആദ്യം റിട്ടേണിംഗ് ഓഫീസര്‍മാര്‍ വോട്ടുകള്‍ തരംതിരിച്ച് പരിശോധിക്കും. എംപിമാര്‍ …

വോട്ടെണ്ണല്‍ ആരംഭിച്ചു: രാഷ്ട്രപതി വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഇങ്ങനെ Read More

അതീവ നന്ദിയുണ്ട്, പക്ഷെ രാഷ്ട്രപതിയാകാനില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് പശ്ചിമ ബംഗാള്‍ മുന്‍ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി. തന്നെ രാഷ്ട്രത്തിന്റെ പ്രഥമ പൗരനാകാന്‍ പരിഗണിച്ചതില്‍ അതീവ നന്ദിയുള്ളവനാണെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്തസ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം നിരസിച്ചു കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കി. …

അതീവ നന്ദിയുണ്ട്, പക്ഷെ രാഷ്ട്രപതിയാകാനില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി Read More

രാഷ്ട്രപതി തെരഞ്ഞടുപ്പ്‌ പ്രതിപക്ഷം പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ശ്രമിക്കണമെന്ന്‌ സിപിഐഎം

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുളള ശ്രമം തുടരണമെന്ന്‌ സിപിഐഎം കേന്ദ്രകമ്മറ്റിയോഗം തീരുമാനിച്ചു. 2022 ജൂണ്‍ 21ന്‌ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്‌. എന്‍സിപി പ്രസിഡന്റ്‌ ശരദ്‌പവാറിന്റെ അദ്ധ്യക്ഷതയിലാണ്‌ യോഗം. അഗ്നിപഥ്‌ പദ്ധതി …

രാഷ്ട്രപതി തെരഞ്ഞടുപ്പ്‌ പ്രതിപക്ഷം പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ശ്രമിക്കണമെന്ന്‌ സിപിഐഎം Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടി സമന്വയശ്രമം ഉപേക്ഷിക്കാതെ മമത

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 16 ന് 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാരെ അവര്‍ ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 15 ന് …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടി സമന്വയശ്രമം ഉപേക്ഷിക്കാതെ മമത Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജൂണ്‍ 29 വരെ പത്രിക സമര്‍പ്പിക്കാം. അതേസമയം, ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതോടെ ഇരു മുന്നണികള്‍ക്കും ഇടയില്‍ സ്ഥാനാര്‍ഥി …

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു

പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു. ബിഹാറുകാരനായ ഒരാള്‍ രാജ്യത്തിന്റെ പ്രഥമപൗരനാകണമെന്നാണ് ആഗ്രഹം. ഇതു പക്ഷേ, ആര്‍.ജെ.ഡി. അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവല്ല! സാക്ഷാല്‍ ലാലുവിന്റെ കര്‍മഭൂമിയായ സരണ്‍ സ്വദേശിയാണ് ഈ അപരന്‍. 15-നു …

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു Read More