കോവിഡ് നിയന്ത്രണത്തിനായി രാജ്യത്തെ മാധ്യമങ്ങൾ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനാർഹമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കൊറോണ യോദ്ധാക്കളുടെ മുൻനിരയിൽ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് 16/11/20 തിങ്കളാഴ്ച പറഞ്ഞു. ദേശീയ പത്രദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാഷ്ട്രപതി മാധ്യമങ്ങളെ അഭിനന്ദിച്ചത്. …

കോവിഡ് നിയന്ത്രണത്തിനായി രാജ്യത്തെ മാധ്യമങ്ങൾ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനാർഹമെന്ന് രാഷ്ട്രപതി Read More