ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാര്‍ച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ …
ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ് Read More