
പ്രസിഡന്റിന്റെ കൊല: യുഎസ് സൈന്യത്തെ വിളിച്ച് ഹെയ്തി, എഫ്ബിഐ എത്തുമെന്ന് ബൈഡന്‍
പോര്‍ട്ടോപ്രിന്‍സ്: പ്രസിഡന്റ് ജൊവനല്‍ മൊയ്സിന്റെ കൊലയ്ക്ക് പിന്നാലെ യുഎസിനോട് സൈന്യത്തെ അയക്കാന്‍ ആവശ്യപ്പെട്ട് ഹെയ്തി. അതിനിടെ, അമേരിക്കയുടെ എഫ്ബിഐ സംഘം ഹെയ്തിയിലെത്തി അന്വേഷണം നടത്തുമെന്ന് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു. നിലവില്‍ സൈനിക സഹായം നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു.കൊളംബിയന്‍ സംഘമാണ് …