11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

ന്യൂഡല്‍ഹി: 11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. യോഗേഷ് ഗുപ്ത ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റിയന്‍ ട്രാഫിക്ക് സൗത്ത് …

11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ Read More