ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം യുഎസ് പരിഗണനയിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമുമായി തിങ്കളാഴ്ച നടത്തിയ അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം അറിയിച്ചത്. താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിഷയം …