സമ്മാനപ്പൊതികളുമായി കെഎസ്ആര്‍ടിസി

.തിരുവനന്തപുരം: ലാഭത്തിന്റെ ട്രാക്കിലേക്കുള്ള കുതിപ്പിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കിത്തുടങ്ങി. അടുത്തിടെ മന്ത്രി പ്രഖ്യാപിച്ച യാത്രക്കാര്‍ക്കുള്ള സമ്മാനപ്പൊതിയുടെ വിതരണം ആരംഭിച്ചു. ശിശുദിനത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം കുറിച്ചത്. പലവിധ പരിഷ്‌കരണങ്ങളാണ് ഗതാഗത മന്ത്രി കെബി …

സമ്മാനപ്പൊതികളുമായി കെഎസ്ആര്‍ടിസി Read More

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വീടുവിട്ടിറങ്ങിയ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി

ശ്രീകൃഷ്ണപുരം | ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായതിന് പിറകെ വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി. സെപ്തംബർ 13ന് അര്‍ധരാത്രിയോടെ കാണാതായ ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് …

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വീടുവിട്ടിറങ്ങിയ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി Read More

കശ്മീര്‍ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍|കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്ന് (മോയ് 13) രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായും ദേശീയ …

കശ്മീര്‍ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു Read More