.തിരുവനന്തപുരം: ലാഭത്തിന്റെ ട്രാക്കിലേക്കുള്ള കുതിപ്പിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കിത്തുടങ്ങി. അടുത്തിടെ മന്ത്രി പ്രഖ്യാപിച്ച യാത്രക്കാര്‍ക്കുള്ള സമ്മാനപ്പൊതിയുടെ വിതരണം ആരംഭിച്ചു. ശിശുദിനത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം കുറിച്ചത്....
ശ്രീകൃഷ്ണപുരം | ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായതിന് പിറകെ വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി. സെപ്തംബർ 13ന് അര്‍ധരാത്രിയോടെ കാണാതായ ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ...
ശ്രീനഗര്‍|കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്ന് (മോയ് 13) രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ...