കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു

96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തുന്നു. 2 ഡി എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ജപ്പാൻ ആണ് റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി …

കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു Read More