എറണാകുളം: സൗജന്യ പി.എസ്.സി ക്ലാസ്
എറണാകുളം: തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന സ്‌റ്റെപ്പന്റോടു കൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് (ഓഫ് ലൈന്‍) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി യുടെ പ്രിലിമിനറി …
എറണാകുളം: സൗജന്യ പി.എസ്.സി ക്ലാസ് Read More