ആലപ്പുഴ: കൃഷി നാശം വിലയിരുത്താന്‍ ഡ്രോണ്‍ പരിശോധന
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിനായി ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. പഞ്ചായത്തിലെ ഏഴു …
ആലപ്പുഴ: കൃഷി നാശം വിലയിരുത്താന്‍ ഡ്രോണ്‍ പരിശോധന Read More