അഞ്ചു മാസം ഗർഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു.
മലപ്പുറം : മലപ്പുറം തിരൂരിൽ 5 മാസം ഗർഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുല്ലൂര് വൈരങ്കോട് റോഡിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തിരൂർ അന്നാര സ്വദേശി …
അഞ്ചു മാസം ഗർഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു. Read More