
ബംഗാളിൽ തൃണമൂൽ , അസമിൽ ബി ജെ പി , തമിഴ്നാട് തൂത്തുവാരി ഡിഎംകെ , എക്സിറ്റ് പോളുകൾ ഇങ്ങനെ
ന്യൂഡല്‍ഹി: ബംഗാള്‍, അസം, തമിഴ്നാട് തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. അസമില്‍ ബിജെപിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഭരണം തുടരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും ഡിഎംകെ തൂത്തുവാരുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ …