
പോഷകാഹാരവും വഞ്ചിപ്പാട്ടും; സന്ദര്‍ശകരെ കയ്യിലെടുത്ത് വനിതാ ശിശു വികസന വകുപ്പ്
ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും പോഷകാഹാരം നുണയാന്‍ തയാറായി. കഴിക്കുന്ന പോഷകാഹാരങ്ങള്‍ …