ജീവിതമാര്‍ഗ്ഗം അടഞ്ഞ് പ്രീപ്രൈമറി അദ്ധ്യാപികമാരും ആയമാരും
തിരുവനന്തപുരം: കോവിഡ് മൂലം സ്‌കൂളുകള്‍ അടഞ്ഞതോടെ പ്രീപ്രൈമറി അദ്ധ്യാപകരും ആയമാരും ഓണറേറിയം ഇല്ലാതെ കഷ്ടപ്പെടുന്നു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനാണ് എയ്ഡഡ് സ്‌കൂളുകളിലും പ്രീപ്രൈമറി നിര്‍ബ്ബന്ധമാക്കിയത്. കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കുമുളള ഓണറേറിയം പിടിഎ നല്‍കണമെന്ന നിബന്ധനയിലാണ് എയ്ഡഡ് പ്രൈമറിക്ക് …
ജീവിതമാര്‍ഗ്ഗം അടഞ്ഞ് പ്രീപ്രൈമറി അദ്ധ്യാപികമാരും ആയമാരും Read More