പറ്റിച്ചിട്ടില്ല; പണം തിരികെ നല്‍കും
തൃശൂര്‍: ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ. ആരോഗ്യപരിശോധനയ്ക്ക് പോലീസ് ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു പരാമര്‍ശം. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകും. ജാമ്യം നേടാനായാണ് മാറി നിന്നതെന്നും റാണ …
പറ്റിച്ചിട്ടില്ല; പണം തിരികെ നല്‍കും Read More