കെപിസിസി ജനറൽ സെക്രട്ടറി പ്രതാപ വർമ തമ്പാൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വർമ തമ്പാൻ അന്തരിച്ചു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് അന്ത്യം. 2022 ഓ​ഗസ്റ്റ് 4ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ പ്രതാപവർമ തമ്പാുൻ വീണത്. ഉടൻ …

കെപിസിസി ജനറൽ സെക്രട്ടറി പ്രതാപ വർമ തമ്പാൻ അന്തരിച്ചു Read More