ബറോസിലെ പ്രധാന കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകരെ ആകാംക്ഷയിൽ ആക്കുന്നു

March 2, 2021

കൊച്ചി: സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വിവരങ്ങളും കാത്തിരിക്കുന്ന ആരാധകർക്ക് ഇടയിൽ ഇപ്പോഴിതാ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ കൺസപ്റ്റ് ഡിസൈനാണ് ചർച്ചയാകുന്നത്. പ്രത്യേക രൂപമുള്ള …