
റിപ്പോര്‍ട്ട്
കെ സുരേന്ദ്രനെതിരായ കോഴ ആരോപണം; ജെ ആർ പി ട്രഷറർ പ്രസീതയെ ഉടൻ ചോദ്യം ചെയ്തേക്കും
By ന്യൂസ് ഡെസ്ക്
•
June 18, 2021
കൽപറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് 18/06/21 വെളളിയാഴ്ച പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും....
Read full story


