ആലപ്പുഴ നിലയം അടച്ചുപൂട്ടാനുളള ഉത്തരവ് മരവിപ്പിച്ചു

ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണ നിലയം അച്ചുപൂട്ടാനുളള തീരുമാനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരവിപ്പിച്ചതായി എഎം.ആരിഫ് എംപി അറിയിച്ചു. പ്രസാര്‍ ഭാരതിയുടെ സോണല്‍ ഓഫീസില്‍ നിന്ന് തീരുമാനം ഫോണില്‍ അറിയിക്കുകയായിരുന്നു. ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസാര്‍ഭാരതി …

ആലപ്പുഴ നിലയം അടച്ചുപൂട്ടാനുളള ഉത്തരവ് മരവിപ്പിച്ചു Read More