രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. : ശുഭാന്‍ഷു ശുക്ലക്ക് അശോക ചക്ര ബഹുമതി
.ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അര്‍ഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്ക് കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന …
രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. : ശുഭാന്‍ഷു ശുക്ലക്ക് അശോക ചക്ര ബഹുമതി Read More