രാഹുല്‍ ഗാന്ധിക്കു സമനല്ലെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ചര്‍ച്ച എന്നേക്കുമായി അവസാനിച്ചോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പറയാതെ തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വിശ്വാസക്കുറവിനെക്കുറിച്ച്, പരിഹാസമെന്നു വ്യാഖ്യാനിക്കാവുന്ന തരത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടികള്‍.”രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഇച്ഛാഭംഗമില്ല. രാഹുല്‍ …
രാഹുല്‍ ഗാന്ധിക്കു സമനല്ലെന്ന് പ്രശാന്ത് കിഷോര്‍ Read More