വയലാർ രാമവർമ്മയുടെ പച്ചയായ ജീവിതം വെള്ളിത്തിരയിലേക്ക്
മലയാളമണ്ണിൽ നിന്ന് ഓർമ്മയായിട്ട് നാലര പതിറ്റാണ്ട് പിന്നിട്ടെങ്കിലും മലയാളി മനസുകളിൽ നിത്യവസന്തമായി പെയ്തിറങ്ങുന്ന വയലാർ രാമവർമയുടെ പച്ചയായ ജീവിതം ചലചിത്രമാവുന്നു. കെട്ടുകഥകൾക്കും കേട്ടു കേൾവിക്കുമപ്പുറമുള്ള വയലാറിന്റെ ജീവിതത്തെ ചലച്ചിത്ര രൂപത്തിലേക്ക് മാറ്റുന്നത് പ്രമോദ് പയ്യന്നൂരാണ്. ബിഗ്ബജറ്റിൽ പുതുതലമുറഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വയലാറിന്റെ …
വയലാർ രാമവർമ്മയുടെ പച്ചയായ ജീവിതം വെള്ളിത്തിരയിലേക്ക് Read More