ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ (ജന്മദിനത്തില്‍) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ”എല്ലാ രീതിയിലുമുള്ള അസമത്വവും വിവേചനവും അവസാനിപ്പിച്ച് മറ്റുള്ളവരെ സേവിക്കുന്നതിന് ശ്രീ ഗുരു രാംദാസ് ജി വളരെയേറെ ഊന്നല്‍ നല്‍കി. …

ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി Read More