ബീഹാറിൽ എൻ ഡി എ യ്ക്ക് തലവേദനയായി ചിരാഗ് പാസ്വാൻ; പരസ്യമായി തള്ളിപ്പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ

ന്യൂഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ എന്‍ഡിഎയിലെ ഭിന്നതയും രൂക്ഷമായി. ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായുള്ള ചേരിപ്പോര് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന വാശിയിലാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി. നിതീഷ് കുമാറിനെ …

ബീഹാറിൽ എൻ ഡി എ യ്ക്ക് തലവേദനയായി ചിരാഗ് പാസ്വാൻ; പരസ്യമായി തള്ളിപ്പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ Read More