സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല
ജയ്പൂർ: രാജസ്ഥാനിൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തർക്കങ്ങൾക്കു പിന്നാലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പാർട്ടി വിടുന്നതായും പുതിയ പാർട്ടി രൂപീകരിക്കുന്നതുമായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി സച്ചിൻ പക്ഷം രംഗത്തെത്തി. സച്ചിന്റെ പിതാവ് …
സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല Read More