നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി

November 14, 2020

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതികളുടെ ഫയലുകൾ വിളിച്ചുവരുത്തിയതിനെതിരായി നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിന് വിശദീകരണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടർ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ അന്വേഷണം ലൈഫ് മിഷൻ പദ്ധതിയെ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്തുന്നു എന്ന ജെയിംസ് മാത്യു എംഎൽഎ പരാതിയിന്മേലാണ് …