പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു

അ​മ്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​റ​വൂ​രി​ൽ മാർച്ച് 21 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക​രു​വാ​റ്റ രേ​ഖാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ്, ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട …

പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു Read More

ഒന്നര ലക്ഷം രൂപ കൈക്കൂലി : കെ എസ് ഇ ബി തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയിൽ

.കൊച്ചി | താല്‍ക്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കാന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്. അസിസ്റ്റന്റ് എന്‍ജിനിയറായ.പ്രദീപനെ നേരിട്ട് കാണാൻ …

ഒന്നര ലക്ഷം രൂപ കൈക്കൂലി : കെ എസ് ഇ ബി തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയിൽ Read More

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് (17)നെയാണ് സെപ്തംബർ 17 ന് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി …

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി Read More

ആറ്റിങ്ങലില്‍ സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ …

ആറ്റിങ്ങലില്‍ സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ

കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു …

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ Read More

യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരിുവനന്തപുരം : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. .യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. .. യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. …

യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു Read More

ലോറിയിലേക്കു മാറ്റുന്നതിനിടെ ഗ്രാനൈറ്റ് മറിഞ്ഞു വീണ് അപകടം; രണ്ടു പേര്‍ മരിച്ചു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല പൊത്തക്കള്ളിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (8.12.22) വൈകിട്ട് 4.30ന് കണ്ടയ്‌നര്‍ …

ലോറിയിലേക്കു മാറ്റുന്നതിനിടെ ഗ്രാനൈറ്റ് മറിഞ്ഞു വീണ് അപകടം; രണ്ടു പേര്‍ മരിച്ചു Read More

മാതാപിതാക്കള്‍ക്ക് നേരെ മഴു കൊണ്ട് മകന്റെ ആക്രമണം; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

തൃശ്ശൂർ: തൃശൂർ അവിണിശ്ശേരിയിൽ മകന്‍ അമ്മയെയും അച്ഛനെയും തലക്കടിച്ചു കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മകന്‍ പ്രദീപിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും 70 വയസിലേറെ പ്രായമായിരുന്നു. പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാമകൃഷ്ണന്‍ രാത്രിയോടെ മരിച്ചിരുന്നു. പുലര്‍ച്ചെയാണ് …

മാതാപിതാക്കള്‍ക്ക് നേരെ മഴു കൊണ്ട് മകന്റെ ആക്രമണം; അച്ഛന് പിന്നാലെ അമ്മയും മരിച്ചു Read More

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ ആര്യനാട്ടുവച്ചായിരുന്നു അപകടം. കോൺഗ്രസ് പ്രവർത്തകനായ ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. …

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു Read More

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി വ്യാഴാഴ്ച (26-11-2020) പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി 26-11-2020 വ്യാഴാഴ്ച പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ ജ‍‍ഡ്ജി ആവശ്യപ്പെട്ടു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം. അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യവും കോടതിയെ …

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി വ്യാഴാഴ്ച (26-11-2020) പരിഗണിക്കും Read More