100 മില്ല്യൺ കാഴ്ചക്കാർ, യൂട്യൂബിൽ തീ പടർത്തി ‘സലാർ’ ട്രെയിലർ
പ്രഭാസ് നായകനാവുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം “സലാർ” ന്റെ ട്രെയിലർ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും കടന്ന് കത്തി പ്പടരുന്നു. ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ “സലാർ“ന്റെ ട്രെയിലർ റിലീസ് ചെയ്ത് റെക്കോർഡ് വേഗത്തിലാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ …
100 മില്ല്യൺ കാഴ്ചക്കാർ, യൂട്യൂബിൽ തീ പടർത്തി ‘സലാർ’ ട്രെയിലർ Read More