അതിഥി തൊഴിലാളി ക്യാമ്പുകളിലും നിർമ്മാണ സൈറ്റുകളിലും തൊഴിൽ വകുപ്പിന്റെ വ്യാപക പരിശോധന
തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ നിർദേശാനുസരണം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ലേബർ ക്യാമ്പകളിലും നിർമ്മാണ സൈറ്റുക കളിലും റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ പി. ആർ. ശങ്കറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തൊഴിലാളികളുടെ …
അതിഥി തൊഴിലാളി ക്യാമ്പുകളിലും നിർമ്മാണ സൈറ്റുകളിലും തൊഴിൽ വകുപ്പിന്റെ വ്യാപക പരിശോധന Read More