എസ്.എസ്.എല്‍.സി. പരീക്ഷ നാളെ മാര്‍ച്ച് 31 ആരംഭിക്കും; 19,503 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും
കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും. ജില്ലയിലെ 253 സ്‌കൂളുകളില്‍ നിന്നായി 19,503 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 9935 ആണ്‍കുട്ടികളും 9568 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇടവിട്ടുള്ള ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരീക്ഷ ഏപ്രില്‍ 29 ന് …
എസ്.എസ്.എല്‍.സി. പരീക്ഷ നാളെ മാര്‍ച്ച് 31 ആരംഭിക്കും; 19,503 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും Read More