മാലിന്യ ശേഖരണ വിവരങ്ങള്‍: ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു.ആര്‍. കോഡ് പതിപ്പിക്കലിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 19-ാം വാര്‍ഡിലെ വരേകാട് ഫ്രാന്‍സിസിന്റെ വീട്ടില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ച് …

മാലിന്യ ശേഖരണ വിവരങ്ങള്‍: ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു Read More

ആലപ്പുഴ: ഓണത്തിന് പൂക്കാലമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത്

ആലപ്പുഴ: ഓണത്തിന് സ്വന്തമായി കൃഷിചെയ്ത പൂക്കൾ കൊണ്ട് പൂക്കളമിടും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്തിലെ 23 വാർഡുകളിലായാണ് ബന്ദിപ്പൂ കൃഷി ചെയ്തത്. വിവിധ സംഘങ്ങളായാണ് …

ആലപ്പുഴ: ഓണത്തിന് പൂക്കാലമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത് Read More