ആലപ്പുഴ നഗരത്തില്‍ വൈദ്യുതി പോസ്‌റ്റുകള്‍ക്ക് തീ പിടിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ വൈദ്യുതി പോസ്‌റ്റുകള്‍ക്ക്‌ തീ പിടിച്ചു. മുപ്പാലം, റെയില്‍വേ സ്റ്റേഷന്‍ റോഡ്‌, ചുങ്കം എന്നിവിടങ്ങളിലായി മൂന്നുപോസ്‌റ്റുകള്‍ക്കാണ്‌ തീപിടിച്ചത്‌. മുപ്പാലത്തിനടുത്ത്‌ ഉച്ചക്ക 2.45 ന്‌ ബാലൂസ്‌ ഹേട്ട്‌ലിന്‌ സമീപത്തെ പോസ്‌റ്റിലാണ്‌ തീപിടുത്തമുണ്ടായത്. ‌ രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീ പടര്‍ന്നെങ്കിലും …

ആലപ്പുഴ നഗരത്തില്‍ വൈദ്യുതി പോസ്‌റ്റുകള്‍ക്ക് തീ പിടിച്ചു Read More