കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍

കൊല്ലം: കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എന്‍സിജി ജില്ലാ പ്രസിഡന്റ് ആര്‍ കെ ശശിധരന്‍ ആവശ്യപ്പെട്ടു. മുന്നണി മാറ്റത്തോടനുബന്ധിച്ച് പാലായില്‍ മാണി സി …

കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ Read More