കൊവിഡ്; ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും
ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മാറ്റിവെച്ചു. ഐ.ഐ.ടി ഖരക്പൂരിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. 2021 ജൂലൈ 3നാണ് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ …
കൊവിഡ്; ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും Read More