വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ

കോഴിക്കോട്: വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പ്രദേശത്താണ് 01/04/021 വ്യാഴാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മുന്നണികളെയും വിമർശിക്കുന്ന പോസ്റ്ററുകൾ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററിൽ …

വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ Read More

ദേശാടനക്കിളിയെ കെട്ടിയിറക്കരുത് , കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ

കൊല്ലം: യു ഡി എഫിലെ സ്ഥാനാർത്ഥി നിർണയ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കവെ കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി …

ദേശാടനക്കിളിയെ കെട്ടിയിറക്കരുത് , കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ Read More

അമ്പലപ്പുഴയ്ക്ക് എസ് ഡി പി ഐ ക്കാരനെ വേണ്ട, ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. 06/03/21 ശനിയാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിലും …

അമ്പലപ്പുഴയ്ക്ക് എസ് ഡി പി ഐ ക്കാരനെ വേണ്ട, ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ Read More

‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വധഭീഷണി മുഴക്കി പഞ്ചാബിൽ പോസ്റ്ററുകള്‍. സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. മൊഹാലിയിലെ …

‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍ Read More

പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എഴുതുന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതു സ്ഥലത്തോ, സ്വകാര്യ സ്ഥലത്തോ പരസ്യങ്ങള്‍ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാല്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ .ഇത് സംബന്ധിച്ച പരാതി ലഭിക്കുന്ന പക്ഷം ജില്ലാ …

പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എഴുതുന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ Read More