രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായുളള ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതിനൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി പരിഗണിക്കുകയോ വിധി പ്രസ്താവം …

രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായുളള ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതിനൽകി അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

ശബരിമല തീർത്ഥാടനം; എരുമേലിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി 500-ഓളം വരുന്ന പോലീസ് സേനാംഗങ്ങളെയും, എസ്പിഒമാരേയുമാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് വേണ്ട …

ശബരിമല തീർത്ഥാടനം; എരുമേലിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ Read More

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍ …

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍ Read More

എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.2020 ഡിസംബർ മുതല്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊല്ലം …

എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗ തീരുമാനം Read More

അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍

ഡല്‍ഹി: മാസപ്പടി കേസില്‍ നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാൻ കഴിയില്ലെന്നും സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎല്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ അറിയിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎല്‍ …

അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ Read More