തിരുവനന്തപുരത്ത് ഡിവിഷണല്‍ തപാല്‍ അദാലത്ത്
തിരുവനന്തപുരം : തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസിന്റെ തപാല്‍ അദാലത്ത് 2020 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 3 മണിക്ക് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍വച്ച് വിഡിയോ കോൺഫെറെൻസിങ് വഴി നടക്കും. തിരുവനന്തപുരം സൗത്ത്ഡിവിഷണല്‍ ഓഫീസിലെസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. …
തിരുവനന്തപുരത്ത് ഡിവിഷണല്‍ തപാല്‍ അദാലത്ത് Read More