മാനന്തവാടിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്
വയനാട്: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്ടോബര്‍ 14 ന് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് …
മാനന്തവാടിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് Read More