സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത. 2019-ൽ പുതുക്കി 2020 മാർച്ച് 31വരെ നിലനിൽക്കുന്ന നിരക്കാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ നിരക്കിൽ നിലവിലുള്ളത് തുടരുകയായിരുന്നു.’ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി …

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത Read More