പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍
കാസര്‍ഗോഡ്: പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി നിറങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും പോഷകാഹാരങ്ങളെ പരിചയപ്പെടുത്തുന്ന നൂതന പരിപടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്. ആദ്യ ദിവസമായ ശനിയാഴ്ച (സെപ്റ്റംബര്‍ 12) വയലറ്റ് നിറമാണ് …
പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍ Read More