അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞ് കര്‍ഷകര്‍
ന്യൂഡല്‍ഹി: അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞ് കര്‍ഷകര്‍. ഹിസാറിലും കര്‍ണാലിലും ടോള്‍പ്ലാസകളില്‍ പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്‍എച്ച് -44 ലെ ബസ്താര ടോള്‍ പ്ലാസയും കര്‍ണാല്‍-ജിന്ദ് എന്‍എച്ച് -709 എയിലെ പിയോണ്ട് ടോള്‍ പ്ലാസയുമാണ് …
അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞ് കര്‍ഷകര്‍ Read More