
റിപ്പോര്‍ട്ട്
കൊല്ലം തുറമുഖ വികസനം : എമിഗ്രേഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും
By ന്യൂസ് ഡെസ്ക്
•
June 24, 2020
കൊല്ലം : കൊല്ലം തുറമുഖത്തെ എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എമിഗ്രേഷന്‍ സംവിധാനങ്ങളുടെ അനുമതി...
Read full story

