പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം: അനുമതി നല്‍കി യുഎഇ ഫത്‌വ കൗണ്‍സില്‍

ഷാര്‍ജ: പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്‌സിന്‍ മുസ്ലീങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് യുഎഇയിലെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത്‌വ കൗണ്‍സില്‍. ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി ഉല്‍പന്നങ്ങള്‍ ഹറാമായി കരുതുന്നതാണ്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി നിഷിദ്ധമായതിനാല്‍ പ്രതിരോധ കുത്തിവെപ്പിനെ അനുകൂലിച്ച് ഫത് വ …

പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം: അനുമതി നല്‍കി യുഎഇ ഫത്‌വ കൗണ്‍സില്‍ Read More