
റിപ്പോര്‍ട്ട്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
July 25, 2021
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് 25/07/21 ഞായറാഴ്ച അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു...
Read full story

